ഇന്ത്യ - അഫ്ഗാനിസ്ഥാൻ ടെസ്റ്റ്; അഫ്ഗാൻ ബൗളർമാരുടെ ഗംഭീര തിരിച്ചുവരവ്

By Sooraj.14 Jun, 2018

imran-azhar

 

 


ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരത്തിൽ നല്ല രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന മധ്യനിരക്ക് കാലിടറി. ആദ്യ സെഷനുകളിൽ ൩ വിക്കറ്റിന് 304 റൺസ് എന്ന നിലയിൽ നിക്കേ,ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റിന് 346 റൺസ് എന്ന നിലയിൽ എത്തിയിരിക്കുകയാണ് ഇന്ത്യ. അഫ്ഗാൻ നിരയിൽ യാമിനി 2 വിക്കറ്റ് നേടി. ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം കളിക്കുന്നത്. മഴയ്ക്ക് ശേഷം കളത്തിലിറങ്ങിയ ഇന്ത്യൻ ബാറ്സ്മാന്മാർക്ക് പിന്നെ കാര്യങ്ങൾ വിചാരിച്ചത് പോലെ അല്ല നടന്നത്. മത്സരത്തിന്റെ രണ്ടാം ദിനം നാളെ രാവിലെ ആരംഭിക്കും.

OTHER SECTIONS