ഇന്ത്യ 15.2 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് നേടി LIVE

By Sooraj S.13 Jul, 2018

imran-azhar

 

 

നോട്ടിംഗ്ഹാമിലെ ട്രെൻഡ്‌ ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 269 റൺസിന്റെ വിജയ ലക്‌ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. 15 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് നേടിയിരിക്കുകയാണ്. 27 പന്തിൽ നിന്നും 40 റൺസെടുത്ത ശിഖർ ധവാനാണ് പുറത്തായിരിക്കുന്നത്. 29 റൺസുമായി ക്യാപ്റ്റൻ കോലിയും 44 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ ബാറ്റിംഗ് ചെയ്യുന്നത്. ഇംഗ്ലണ്ടിനുവേണ്ടി മാർക്ക് വുഡ് ആണ് ആദ്യ വിക്കറ്റ് നേടിയത്.

OTHER SECTIONS