ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്; ഇംഗ്ലണ്ടിന് ആദ്യ രണ്ട് വിക്കറ്റ് നഷ്ടം LIVE

By സൂരജ് സുരേന്ദ്രൻ .24 02 2021

imran-azhar

 

 

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായി.

 

7 പന്തുകൾ നേരിട്ട് റണ്ണൊന്നും നേടാതെ ഡൊമനിക് സിബ്ലിയും, 9 പന്തിൽ റണ്ണൊന്നും എടുക്കാതെ ജോണി ബെയർസ്‌റ്റോ എന്നിവരാണ് പുറത്തായത്.

 

ഇഷാന്ത് ശർമയും, അക്ഷർ പട്ടേൽ എന്നിവരാണ് പുറത്തായത്.

 

നരേന്ദ്ര മോദി സ്‌റ്റേഡിയമെന്ന് പുനഃര്‍നാമകരണം ചെയ്ത സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.

 

ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് ജയിച്ചുകഴിഞ്ഞ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഈ ടെസ്റ്റില്‍ ജയം അനിവാര്യമാണ്.

 

OTHER SECTIONS