ജീവന്മരണ പോരാട്ടം: ഇന്ത്യക്ക് ജയിക്കാൻ 34 പന്തിൽ 70 റൺസ് ലൈവ്

By Sooraj Surendran .10 02 2019

imran-azhar

 

 

ഹാമിൽട്ടൺ: ഇന്ത്യ ന്യൂസീലൻഡ് ടി ട്വന്റി പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 72 റൺസ്. ന്യൂസീലൻഡ് പടുത്തുയർത്തിയ റൺ മല കീഴടക്കാൻ കഠിന പോരാട്ടമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. 14 ഓവർ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്. 28 റൺസുമായി ഹാർദിക് പാണ്ഡ്യയും, ധോണിയുമാണ് ക്രീസിലുള്ളത്.

OTHER SECTIONS