ഏഷ്യാകപ്പ്; രോഹിത്തിന് പിന്നാലെ ധവാനും പുറത്തായി: 130-2 (22)ലൈവ്

By Sooraj S.20 09 2018

imran-azhar

 

 

ദുബായ്: വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് തിരിച്ചടി. അർധസെഞ്ചുറി നേടിയ രോഹിത് ശർമ്മയ്ക്ക് പിന്നാലെ ധവാനും പുറത്തായി. അർധശതകത്തിന് 4 റൺസ് അകലെയാണ് ധവാൻ പുറത്തായത്. 8 റൺസുമായി അമ്പാട്ടി റായ്ഡുവും,14 റൺസുമായി ദിനേശ് കാർത്തിക്കുമാണ് ബാറ്റിംഗ് തുടരുന്നത്. ശദാബ് ഖാനും,ഫഹീം അഷ്റഫുമാണ് വിക്കറ്റുകൾ നേടിയത്. ജയിക്കാനായി 34 റൺസാണ് ഇന്ത്യക്ക് വേണ്ടത്.

OTHER SECTIONS