മഴ വീണ്ടും കളി മുടക്കി; വിൻഡീസ് 158-2 (22) ലൈവ്

By Sooraj Surendran .14 08 2019

imran-azhar

 

 

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം മഴ മുടക്കി. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച് 22 ഓവറുകൾ പിന്നിടുമ്പോഴാണ് മഴ വില്ലനായത്. 2 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലാണ് വിൻഡീസ്. ക്രിസ് ഗെയ്ൽ (72), എവിൻ ലൂയിസ് (43) എന്നിവരാണ് പുറത്തായത്. ഷൈ ഹോപ് (19), ഷിംറോൺ ഹേറ്റ്മേയർ(18) എന്നിവരാണ് ക്രീസിൽ. ഖലീൽ അഹമ്മദും, ചഹലുമാണ് വിക്കറ്റുകൾ നേടിയത്.

OTHER SECTIONS