ഹെറ്റ്മയറിന് സെഞ്ചുറി, പവലിന് അർദ്ധ സെഞ്ചുറി: വിൻഡീസ് 248-6 (38.4) ലൈവ്

By Sooraj Surendran.21 10 2018

imran-azhar

 

 

ഗുവാഹട്ടി: തുടർച്ചയായ വിക്കറ്റ് വീഴ്ചകൾക്ക് ശേഷം മികച്ച സ്കോറിനായി വിൻഡീസ് പൊരുതുന്നു. തകർപ്പൻ പ്രകടനത്തിലൂടെ സെഞ്ചുറി നേടിയ ഷിംറോൺ ഹെറ്റ്മയറിന്റെ പ്രകടനമാണ് വിൻഡീസിന്റെ ഇന്നിങ്സിന് വേഗം കൂട്ടിയത്. 106 റൺസ് നേടിയ ഹെറ്റ്മയറിനെ ജഡേജയാണ് പുറത്താക്കിയത്. പവൽ 51 റൺസ് നേടി. അരങ്ങേറ്റ താരം ചന്ദ്രപോൾ ഹേംരാജ്, പവൽ (51), ഹോപ്പ്(32), സാമുവെൽസ്(0),ഹെറ്റ്മയർ(106), റോവ്മാൻ പവൽ(22) എന്നിവരാണ് പുറത്തായത്. ഷാമിയും ജഡേജയും 2 വിക്കറ്റ് വീതം നേടിയപ്പോൾ, ഖലീൽ അഹമ്മദും, ചഹാലും ഓരോ വിക്കറ്റ് വീതം നേടി.

OTHER SECTIONS