ഇന്ത്യ വിൻഡീസ് ഏകദിനം; വിൻഡീസിനെ ബാറ്റിങ്ങിനയച്ച് ഇന്ത്യ: 5-0 (2.2) ലൈവ്

By Sooraj Surendran.21 10 2018

imran-azhar

 

 

ഗുവാഹട്ടി: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യയുടെ ലക്ഷ്യം ഏകദിന പരമ്പരയാണ്. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിക്കുമ്പോൾ വിൻഡീസ് 2 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 5 റൺസ് നേടിയിരിക്കുകയാണ്. 4 റൺസുമായി പവലും, 1 റൺസുമായി ചന്ദ്രപോൾ ഹേംരാജുമാണ് ബാറ്റിംഗ് ചെയ്യുന്നത്. ഇന്ത്യക്ക് വേണ്ടി ആദ്യ ഓവർ ബൗൾ ചെയ്യുന്നത് പേസ് ബൗളർ മുഹമ്മദ് ഷാമിയാണ്.

OTHER SECTIONS