ചോയ്-സിയോ സഖ്യത്തെ അട്ടിമറിച്ച് ഇന്ത്യയുടെ സാത്വിക്-ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍

By sisira.21 01 2021

imran-azhar

 


ബാങ്കോക്ക്: തായലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ കരുത്തരും ലോക ഏഴാം നമ്പര്‍ ടീമുമായ ദക്ഷിണ കൊറിയയുടെ ചോയ്-സിയോ സഖ്യത്തെ അട്ടിമറിച്ച് ഇന്ത്യന്‍ പുരുഷ ഡബിള്‍സ് താരങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

 

ഇന്ത്യയുടെ ടോപ് സീഡ് താരങ്ങളായ സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യമാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ടീമിന്റെ വിജയം. സ്‌കോര്‍: 21-18, 23-21.

OTHER SECTIONS