ഐ പി എൽ : 150 റൺസ് വിജയലക്ഷ്യം കരുതലോടെ തുടങ്ങി പഞ്ചാബ്

By online desk .26 10 2020

imran-azhar

 


ഷാര്‍ജ: ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യത്തെ പിന്തുടർന്ന കിങ്‌സ് ഇലവൻ പഞ്ചാബിന്റെ തുടക്കം ഏറെ കരുതലോടെ ഓപ്പണർമാരായ മൻദീപ് സിങ്ങും ക്യാപ്റ്റൻ കെ എൽ രാഹുലും ക്രീസിൽ നിക്കേ പഞ്ചാബ് പവർ പ്ലേയിൽ 36-0 എന്ന നിലയിലാണ്. 5, 4, 2, 10, 13, 2 എന്നിങ്ങനെയാണ് പവര്‍പ്ലേയില്‍ പഞ്ചാബിന്‍റെ സ്‌കോര്‍. ആദ്യം ബാറ്റു ചെയ്ത അവസരത്തിൽ 10-3 എന്ന നിലയിലായിരുന്നു കൊൽക്കത്ത. 20 ഓവറിൽ ഒൻപത് വിക്കറ്റിന് 149 എന്ന ഭേദ പെട്ട റൺസാണ് കൊൽക്കത്ത നേടിയത്

OTHER SECTIONS