ഐ പി എൽ ; വെടിക്കെട്ട് പ്രകടനവുമായി ഹർദ്ദിക്ക് പാണ്ഢ്യ മുബൈക്കെതിരെ രാജസ്ഥാന് 196 റൺസ് വിജയലക്ഷ്യം

By online desk .25 10 2020

imran-azhar

 

അബുദാബി: ഐ പി എൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 196 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. 21 പന്തിൽ ഏഴ് സിക്സും രണ്ടു ബൗണ്ടറിയും പരാതി 60 റൺസെടുത്ത പുറത്താകെ നിന്ന ഹർദ്ദിക്ക് പാണ്ഢ്യയുടെ ബാറ്റിംഗ് വെടികെട്ടാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചു. അവസാന നാലോവറില്‍ മുംബൈ 74 റണ്‍സാണ് അടിച്ചു കൂട്ടിയത്. രാജസ്ഥാനായി ആര്‍ച്ചറും ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റ് വീതമെടുത്തു.

OTHER SECTIONS