ഡെയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം

By Amritha AU.17 Apr, 2018

imran-azhar


ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 9 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. 59 റണ്‍സെടുത്ത നിതീഷ് റാണയുടെയും 41 റണ്‍സെടുത്ത ആന്ദ്രേ റസലിന്ററയും മികവിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലെത്തിയത്. 71 റണ്‍സിനാണ് ഡല്‍ഹിയെ നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 129 റണ്‍സിന് പുറത്താവുകയായിരുന്നു.

 

 

OTHER SECTIONS