വനിത ലോകകപ്പ് ഹോക്കി: ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

By Anju N P.03 Aug, 2018

imran-azhar

 

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യക്ക് തോല്‍വി. നിശ്ചിത സമയത്തു ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെത്തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 3-1നാണ് അയര്‍ലന്‍ഡിന്റെ വിജയം.

 

ഷൂട്ടൗട്ടിലെ പല അവസരങ്ങളും ഇന്ത്യ പാഴാക്കി. ഷൂട്ടൗട്ടിലെ പരിചയക്കുറവാണ് ഇന്ത്യയ്ക്കു തോല്‍വി സമ്മാനിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 40 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്.

 

OTHER SECTIONS