ഐ എസ് എൽ അഞ്ചാം സീസണിന് സെപ്റ്റംബർ 29ന് കൊടിയേറ്റം

By Sooraj S.25 Aug, 2018

imran-azhar

 

 

]കൊൽക്കത്ത: ആരാധകർക്ക് ആവേശത്തിന്റെ തിരി കൊളുത്താനായി ഐ എസ് എൽ അഞ്ചാം സീസൺ സെപ്റ്റംബർ 29 മുതൽ ആരംഭിക്കും. ഉദ്‌ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കൊൽക്കത്തയും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിൽ മാറ്റുരയ്ക്കും. അഞ്ചാം സീസണിലെ ഡിസംബർ വരെയുള്ള മത്സരക്രമമാണ് ഇന്ന് പ്രഖ്യാപിച്ചത്. 59 മത്സരങ്ങളാണ് ഡിസംബർ 16 വരെയുള്ള ഫിക്ചറിൽ തീരുമാനിച്ചിരിക്കുന്നത്. അഞ്ചാം സീസണിൽ മൂന്ന് ഇടവേളകൾ മത്സരക്രമത്തിനിടെയുണ്ടാകും.

OTHER SECTIONS