ബംഗളുരു-ജംഷഡ്‌പൂർ പോരാട്ടം ഗോൾരഹിത സമനില

By Sooraj Surendran .03 11 2019

imran-azhar

 

 

ജംഷഡ്‌പൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളുരു-ജംഷഡ്‌പൂർ പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു. അടിക്കടി ഇരു ടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ പോസ്റ്റിന് മുന്നിൽ ഉരുക്ക് കോട്ട തീർത്ത ഗോളികൾ മത്സരത്തിലുടനീളം അരങ്ങുവാണു. ജെഷേദ്പുരിന്റെ ഫാറൂഖ് ചൗധരി നടത്തിയ ഗ്ലാമറസ് ഗോൾ ശ്രമം ഗുർപ്രീത് അവിശ്വസനീയമായി രക്ഷിച്ചു. റിവേഴ്സ് ബൈസിക്കിൾ കിക്ക് ഒറ്റക്കൈ കൊണ്ടാണ് ഗുർപ്രീത് തടുത്തത്. സമനിലയോടെ മൂന്ന് കളികളിൽ നിന്ന് ഏഴു പോയിന്റുള്ള ജംഷേദ്പുർ ഒന്നാം സ്ഥാനത്തേയ്ക്കു കയറി.മൂന്ന് പോയിന്റുള്ള ബെംഗളൂരു ഏഴാം സ്ഥാനത്താണുള്ളത്.

 

OTHER SECTIONS