ഐഎസ്എൽ ആറാം സീസണിന് കിക്കോഫ്; ആദ്യ ഗോൾ നേടി എടികെ

By Sooraj Surendran.20 10 2019

imran-azhar

 

 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ ആദ്യ മത്സരത്തിന് ആവേശോജ്വലമായ കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്സും, എടികെയും തമ്മിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ആദ്യ ഗോൾ നേടി എടികെ. ബ്രിട്ടീഷ് താരം ജെറാർഡ് മച്ചൂഗ് ആണ് ആറാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്. അതേസമയം ബ്ലാസ്റ്റേഴ്സിൽ ആദ്യ ഇലവനിൽ കെ.പ്രശാന്ത് മാത്രമാണ് ഇടംനേടിയത്. മത്സരത്തിന്റെ ആദ്യ പകുതി ആവേശകരമായി പുരോഗമിക്കുകയാണ്.

 

OTHER SECTIONS