By Rajesh Kumar.20 02 2021
മുര്‍ഗാവ്: ഐ.എസ്.എല്ലില്‍ കരുത്തരായ മുംബൈ സിറ്റിയെ അട്ടിമറിച്ച് ജംഷേദ്പുര്‍ എഫ്.സി.
എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ജംഷേദ്പുരിന്റെ ജയം. രണ്ടു ഗോളുകളും പിറന്നത് മത്സരത്തിന്റെ രണ്ടാം പകുതിയിലാണ്.
മത്സരത്തിന്റെ 72-ാം മിനിറ്റില്‍ ബോറിസ് സിങ്ങും ഇന്‍ജുറി ടൈമില്‍ ഡേവിഡ് ഗ്രാന്ഡെയുമാണ് ജംഷേദ്പുരിന്റെ ഗോളുകള്‍ നേടിയത്.