ജപ്പാൻ ഓപ്പൺ; കീ ​നി​ഷി​കോ​രി സെമി ഫൈനലിൽ കടന്നു

By Sooraj S.05 10 2018

imran-azhar

 

 

ടോക്കിയോ: ജപ്പാൻ ഓപ്പൺ ടെന്നീസ് മത്സരത്തിൽ ജപ്പാന്റെ കീ നിഷികോരി സെമി ഫൈനലിൽ കടന്നു. സിറ്റ്സിപാസിനെ 6-3, 6-3 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കാണ് തകർത്തത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് നിഷികോരി ജയം സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്.

OTHER SECTIONS