വരവ് അറിയിച് ജപ്പാൻ

By Sooraj.12 Jun, 2018

imran-azhar

 

 


റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തിന് മുൻപായി നടക്കുന്ന സന്നാഹ മത്സരത്തിൽ ജപ്പാന് പരാഗ്വെയ്ക്കെതിരെ തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജപ്പാന്റെ ജയം. ജപ്പാന്റെ വിജയശില്പി തകാഷി ഇനിയുവാണ്. 2 ഗോളാണ് തകാഷി നേടിയത്. ജപ്പാനുവേണ്ടി ഗോൾ നേടി. ഇഞ്ചോടിഞ്ചായ പോരാട്ടമാണ് ഇരുടീമും കാഴ്ചവെച്ചത്.പരാഗ്വെയ്ക്കുവേണ്ടി ഓസ്കര്‍ റോമെറോ, റിച്ചാര്‍ഡ് ഓര്‍ട്ടിസ് എന്നിവരാണ് ഗോൾ നേടിയത്. ലോകകപ്പ് ആരംഭിക്കാൻ ഇനി ഒരു പകലും രാവും മാത്രമാണ് ബാക്കി നിൽക്കുന്നത്. ഗ്രൂപ്പ് എച്ചിൽ ആണ് ജപ്പാന്റെ സ്ഥാനം.

OTHER SECTIONS