ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചുമായി കരാര്‍ പുതുക്കി കേരള ബ്ലാസ്റ്റേഴ്സ്

By Lekshmi.05 05 2022

imran-azhar

 

കൊച്ചി: ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലെസ്‌കോവിച്ചുമായുള്ള കരാര്‍ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 2024 വരെയാണ് പുതിയ കരാര്‍. ജിഎന്‍കെ ഡൈനാമോ സാഗ്രെബില്‍ നിന്നാണ് ലെസ്‌കോവിച്ച് ബ്ലാസ്റ്റേഴ്സിലെത്തിയത്.

 

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുന്നതിന്റെ ആവേശത്തിലാണ് താനെന്നും ഈ സീസണില്‍ കപ്പ് മാത്രമാണ് ലക്ഷ്യമെന്നും കരാര്‍ നീട്ടിയതിനു പിന്നാലെ ലെസ്‌കോവിച്ച് പ്രതികരിച്ചു.

 

OTHER SECTIONS