ഇന്ത്യ ഓപ്പണ്‍: ഫൈനലില്‍ കടന്ന് ലക്ഷ്യ സെന്‍

By RK.15 01 2022

imran-azhar

 


ഇന്ത്യ ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യ സെന്‍. ലോക റാങ്കിംഗില്‍ 60ാം സ്ഥാനത്തുള്ള എന്‍ജി സെ യോംഗിനെതിരെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ലക്ഷ്യയുടെ വിജയം. ആദ്യ ഗെയിം പൊരുതി തോറ്റ ശേഷം ആണ് ലക്ഷ്യയുടെ തിരിച്ചുവരവ്.

സ്‌കോര്‍: 19-21, 21-16, 21-12.

ലോക ചാമ്പ്യനായ ലോഹ് കീന്‍ യെവ് ആണ് ലക്ഷ്യയുടെ ഫൈനലിലെ എതിരാളി.

 

 

OTHER SECTIONS