ഫിഫയിൽ മലയാളി തിളക്കം; ഫിഫാ സംഘാടകസമിതിയിലെ ഏക ഇന്ത്യക്കാരനായി വർഗീസ്

By vidya.17 12 2021

imran-azhar

തൃശൂർ: ഫിഫാ സംഘാടകസമിതിയിലെ ഏക ഇന്ത്യക്കാരനായി വർഗീസ് എടാട്ടുകാരൻ. ഫെബ്രുവരിയിൽ ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പിന്റെ ഫിഫ സംഘാടക സമിതിയിൽ മലയാളി തിളക്കം.

 

ലോക ഫുട്‌ബോൾ ഫെഡറേഷൻ ടൂർണമെന്റ്‌സ് ആൻഡ് ഇവന്റ്‌സ് വിഭാഗത്തിലെ അക്കോമഡേഷൻ മാനേജരാണ് തൃശൂർ സ്വദേശിയായ വർഗീസ്.

 

സംഘടന ഒരുക്കങ്ങൾക്കായി ഇന്ത്യയിലേക്ക് തിരിക്കാനുള്ള തയാറെടുപ്പിലാണ് ഈ അൻപതുകാരൻ. 2019 ലാണ് ഫിഫയുടെ ഭാഗമാകുന്നത്.

 

 

OTHER SECTIONS