ഇ​ന്തോ​നേ​ഷ്യ മാ​സ്റ്റേ​ഴ്‌സ്: സൈന നെഹ്‌വാൾ ഫൈനലിൽ

By Sooraj Surendran .26 01 2019

imran-azhar

 

 

ജക്കാർത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ ഫൈനലിൽ കടന്നു. ചൈനയുടെ ഹി ബിംഗ്ജിയാവോക്കെതിരെ ജയം നേടിയാണ് സൈന ഫൈനലിലേക്ക് കുതിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും താരതമ്യേന മികച്ച പ്രകടനമാണ് സെമിഫൈനലിൽ സൈന പുറത്തെടുത്തത്. 18-21, 21-12, 21-18 എന്ന സ്‌കോറിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സൈന ജയം പിടിച്ചെടുത്തത്.

OTHER SECTIONS