മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ ആദ്യ തോല്‍വി

By uthara.09 12 2018

imran-azhar


മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി . ചെല്‍സിക്ക് വേണ്ടി വലകുലുക്കിയത് ഡേവിഡ് ലൂയിസ്, എന്‍'ഗോലോ കാന്റെ എന്നിവരാണ്. ചെല്‍സി ആദ്യ ഗോള്‍ നേടുന്നത് ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ആയിരുന്നു .കാന്റെയുടെ ഗോളിലൂടെയായിരുന്നു ഗോള്‍ കരസ്ഥമാക്കിയത് .ടോട്ടന്‍ഹാമിനോടും വോള്‍വ്‌സിനോടും തോറ്റ് ലീഗ് പട്ടികയില്‍ ചെല്‍സി നാലാം സ്ഥാനത്തേക്ക് എത്തപെടുകയായിരുന്നു . 15 കളികളില്‍ തോല്‍വിയറിയാതെ 13 ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനം നേടി .

OTHER SECTIONS