ഡല്‍ഹി മാരത്തണില്‍ അടുത്തടുത്തായി രണ്ടാം തവണയും ജേതാവ്; മലയാളി താരം ടി.ഗോപി

By Ambily chandrasekharan.27 Feb, 2018

imran-azhar


ന്യൂഡല്‍ഹി; മാരത്തണില്‍ തുടരെ രണ്ടാം തവണയും മലയാളി താരം ടി.ഗോപി ജേതാവായി. ഗോപി 2 മണിക്കൂര്‍ 15 മിനിറ്റ് 16 സെക്കന്‍ഡില്‍ തന്റെ മികച്ച വ്യക്തിഗത സമയം കുറിച്ചാണ് ജേതാവായിരിക്കുന്നത്. എന്നാല്‍ ഗോപിക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യതാ സമയം പിന്നിടാന്‍ കഴിഞ്ഞില്ല. ഇതില്‍ യോഗ്യതാ മാര്‍ക്കെന്നത് രണ്ടു മണിക്കൂര്‍ 12 മിനിറ്റ് 50 സെക്കന്‍ഡ് ആയിരുന്നു. വനിതാ വിഭാഗത്തിലാകട്ടെ മോണിക്ക അതാരെയും കിരീടം നിലനിര്‍ത്തിയിട്ടുണ്ട്.സമയം 2 മണിക്കൂര്‍ 43 മിനിറ്റ് 46 സെക്കന്‍ഡ്.