മുൻ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മാത്യു ഹെയ്ഡന് ഗുരുതര പരുക്ക്

By uthara.08 10 2018

imran-azhar

മെല്‍ബണ്‍:  മുൻ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മാത്യു ഹെയ്ഡന് സര്‍ഫിംഗിനിടെ ഗുരുതര പരിക്കേറ്റു .ക്യൂന്‍സ് ലാന്‍ഡില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടുകയായിരുന്നു .മാത്യു ഹെയ്ഡന്  തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കുകൾ പറ്റി  .പരിക്കേറ്റതുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ  മാത്യു ഹെയ്ഡന്‍ തന്നെയാണ്  ഇൻസ്ടാഗാമിൽ  പോസ്റ്റ് ചെയ്തത് .ഇതിനുമുൻപും ഹെയ്ഡന് സര്‍ഫിംഗിനിടെ  പരിക്കുകൾ പറ്റിയിട്ടുണ്ട് .എന്നാൽ ഇത്തവണ കൂറ്റൻ തിരമാലകളിൽ അകപെടുകയായിരുന്നു . ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാൻ കൂടിയാണ് മാത്യു ഹെയ്ഡൻ .

OTHER SECTIONS