ഒ​ളി​മ്പ്യ​ന്‍ മേ​ഴ്‌​സി​ക്കു​ട്ട​ന്‍ സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റാ​കും

By Sooraj Surendran .21 03 2019

imran-azhar

 

 

തിരുവനന്തപുരം: ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റാകും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്ത് കായിക താരം വേണമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തീരുമാനത്തെ തുടർന്നാണ് നിയമനം. വൈസ് പ്രസിഡന്‍റ് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ എന്നിവിടങ്ങളിലേക്കുള്ള സ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെയാണ് നടക്കുന്നത്. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഒ.കെ. ബിനീഷിന വൈസ് പ്രസിഡന്റ് സ്ഥാനത്ത് പരിഗണനയിലുണ്ടെന്നാണ് വിവരം. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗികമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

 

OTHER SECTIONS