ജോക്കോവിച്ച് മയാമി ഓപ്പണില്‍ നിന്ന് പിന്‍മാറി

By sruthy sajeev .20 Mar, 2017

imran-azhar


മയാമി: ലോക രണ്ടാം നന്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് മയാമി മാസ്റ്റേഴ്‌സ് ഓപ്പണില്‍ നിന്ന് പിന്മാറി. പരിക്ക് ഭേദമാകാത്തതാണ് കാരണമെന്ന് ആരാധകരോട് ക്ഷമ ചോദിച്ചു കൊണ്ടുള്ള ട്വീറ്റില്‍ ജോക്കോവിച്ച് വ്യക്തമാക്കി. നേരത്തെ, ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയും ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരുന്നു. കൈമുട്ടിനേറ്റ പരിക്കാണ് മുറെയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്.

 

 

 

loading...