വിക്കറ്റിന് പിന്നിലെ സദൃശ്യ കരങ്ങൾ: വീണ്ടും ധോണിയുടെ മാജിക്കൽ സ്റ്റമ്പിങ്

By Sooraj Surendran .11 02 2019

imran-azhar

 

 

ഹാമിൽട്ടൺ: വിക്കറ്റിന് പിന്നിൽ വീണ്ടും ധോണിയുടെ മാജിക്കൽ സ്റ്റമ്പിങ്. ഇത്തവണ ഇരയായത് ടിം സീഫർട്ടാണ്. ഇന്ത്യ ന്യൂസീലൻഡ് മൂന്നാം ടി ട്വന്റി മത്സരത്തിലാണ് ധോണിയുടെ മിന്നൽ പ്രഹരം. 0.099 സെക്കൻഡുകളാണ് ധോണിയുടെ റിയാക്ഷൻ ടൈം. കുൽദീപ് യാദവ് എറിഞ്ഞ എട്ടാം ഓവറിലാണ് ധോണിയുടെ തകർപ്പൻ സ്റ്റമ്പിങ് ഫ്രണ്ട് ഫൂട്ട് ഡിഫൻസിന് ശ്രമിച്ച സീഫർട്ടിന് ലക്ഷ്യം പിഴച്ചതാണ് വിനയായത്. അമ്പയർ തീരുമാനം തേർഡ് അമ്പയറിന് വിട്ടുകൊടുക്കുകയായിരുന്നു. നീണ്ട നേരത്തെ പരിശോധനക്കൊടുവിലാണ് തേർഡ് അമ്പയർ ഔട്ട് നൽകിയത്.

0.099 ⚡⚡⚡⚡⚡⚡
Another day another masterpiece from him @msdhoni 🔥🔥🔥💕💕💕#NZvIND pic.twitter.com/16gjl2jLu5

— ناہد Nahid 🏏🇮🇳 (@CricketGirl7) February 10, 2019 " target="_blank">

OTHER SECTIONS