മുംബൈ ഇന്ത്യൻസിന് 172 റൺസ് വിജയലക്ഷ്യം

By Sooraj Surendran .18 04 2019

imran-azhar

 

 

മുംബൈ: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 172 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് എടുത്തത്. ഡിവില്ലേഴ്സിന്റെയും (75), മൊയീൻ അലിയുടെയും (50) തകർപ്പൻ പ്രകടനമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ബൗളിങ്ങിൽ മുംബൈക്ക് വേണ്ടി ലസിത് മലിംഗ 4 വിക്കറ്റുകൾ നേടി.

OTHER SECTIONS