ഹാര്‍ദികിന്റെ കവിളില്‍ നടാഷയുടെ ചുംബനം: മനോഹര ചിത്രമെന്ന് ആരാധകര്‍

By online desk.26 05 2020

imran-azhar

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ നടി നടാഷ സ്റ്റാന്‍കോവിച്ചും പ്രണയത്തിലാണെന്ന് നേരത്തേ വാര്‍ത്ത വന്നിരുന്നു. ദുബായില്‍ വച്ച് നടാഷയെ പ്രൊപ്പോസ് ചെയ്യുന്ന ഹാര്‍ദികിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.


ഇപ്പോള്‍ ഹാര്‍ദിക് എടുത്ത ഒരു സെല്‍ഫിയാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഹാര്‍ദികിന്റെ കവിളില്‍ നടാഷ ചുംബിക്കുന്ന ചിത്രംമാണിത്.


സെല്‍ഫിക്ക് ആരാധകരുടെയും സുഹൃത്തുക്കളുടെയും സ്‌നേഹത്തോടെയുളള പ്രതികരണമാണ് ലഭിക്കുന്നത്. മനോഹര ചിത്രമെന്നും മികച്ച ജോഡിയെന്നും ആരാധകര്‍ കമന്റ്ുകളും നിറയുന്നു.

OTHER SECTIONS