രണ്ടാം ടെസ്റ്റിൽ പാകിസ്ഥാന് 7 വിക്കറ്റ് നഷ്ടം; 242-7 (69.4) ലൈവ്

By Sooraj Surendran.16 10 2018

imran-azhar

 

 

ദുബായ്: ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന് തുടക്കം മുതൽ തന്നെ തകർച്ചയായിരുന്നു 5 റൺസെടുക്കുന്നതിനിടയിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. സെഞ്ചുറിക്ക് 6 റൺസകലെയാണ് ഫക്കർ സമാൻ പുറത്തായത്. മുഹമ്മദ് ഹഫീസ് 4 റൺസുമായി പുറത്തായി. ഷൊഹൈൽ, ഷഫീഖ്, അസം എന്നിവർ 1 റൻസുപോലും എടുക്കാതെ പുറത്തായി. ബിലാൽ ആസിഫ് 12 റൺസുമായി പുറത്തായി. 90 റൺസുമായി സർഫ്രാസ് അഹമ്മദ്, 11 റൺസുമായി യാസിർ ഷാ എന്നിവരാണ് ക്രീസിലുള്ളത്. ഓസ്‌ട്രേലിയക്ക് വേണ്ടി 4 വിക്കറ്റ് നേടി.

OTHER SECTIONS