ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

By Veena Viswan.19 01 2021

imran-azhar

 

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്ക് എതിരെയുള്ള നാലാം ടെസ്റ്റില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുായി പ്രധാനമന്ത്രി നരേന്ദ്രമോദി.

 

'നാമെല്ലാം ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ ആഹ്ലാദഭരിതരാണ്. പരമ്പരയിലുടനീളമുള്ള അവരുടെ ഊര്‍ജ്ജവും ആത്മാര്‍ത്ഥയും ശ്രദ്ധേയമാണ്. അങ്ങനെ തന്നെയായിരുന്നു അവരുടെ മനോവീര്യവും നിശ്ചയദാര്‍ഢ്യവും. ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍! ഭാവി. ഭാവിയിലും ഇതുപോലുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയട്ടെ.' അദ്ദേഹം ട്വീറ്റ് ചെയ്തു.

 

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യ യുവതാരങ്ങളുടെ കരുത്തിലാണ് അവിശ്വസനീമായ വിജയം നേടിയത്.

 

OTHER SECTIONS