പോര്‍ച്ചുഗലിനെ തളച്ച് മെക്സിക്കോ

By praveen prasannan.19 Jun, 2017

imran-azhar

കസാന്‍: അവസാന നിമിഷം നേടിയ ഗോളില്‍ പോര്‍ച്ചുഗലിനെ തളച്ച് മെക്സിക്കോ. കോണ്‍ഫെഡറഷന്‍ കപ്പ് ഫുട്ബാളില്‍ 2~2 എന്ന സ്കോറിനാണ് പോര്‍ച്ചുഗലിനെ മെക്സിക്കോ തളച്ചത്.

ഒന്നം പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. ക്രിസ്ത്യാനോ റോണാള്‍ഡോയ്ക്ക് ഗോള്‍ നേടാനായില്ല.

കരസ്മ മുപ്പത്തിനാലാം മിനിട്ടിലും സെദ്രിക് എണ്‍പത്തിയാറാം മിനിട്ടിലും ഹെര്‍മന്‍ഡസ് നാല്‍പത്തിരണ്ടാം മിനിട്ടിലും മൊരെനോ തൊണ്ണൂറ്റി ഒന്നമ മിനിട്ടിലും ഗോള്‍ നേടി. മൊരെനോ അവസാന മിനിട്ടില്‍ നേടിയ ഗോളാണ് വിജയം പോര്‍ച്ചുഗലില്‍ നിന്ന് തട്ടിത്തെറിപ്പിച്ചത്.

OTHER SECTIONS