തായ്‌ലൻഡ് ഓപ്പൺ: പി.വി സിന്ധു പുറത്ത്

By Sooraj Surendran.12 01 2021

imran-azhar

 

 

ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ ലോക ആറാം നമ്പർ താരമായ പി.വി സിന്ധു പുറത്തായി.

 

ആദ്യ റൗണ്ടില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിഷ്‌ഫെല്‍റ്റിനോട് മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ പരാജയം.

 

സ്‌കോർ 21-16, 24-26, 13-21.

 

മൂന്ന് ഗെയിമുകളിലും അക്രമണാത്മകമായ പ്രകടനമാണ് മിയ കാഴ്ചവെച്ചത്.

 

ആദ്യ സെറ്റ് സിന്ധു കൈവിട്ടെങ്കിലും, രണ്ടും മൂന്നും സെറ്റുകളിൽ ഗംഭീര മുന്നേറ്റമാണ് സിന്ധു കാഴ്ചവെച്ചത്.

 

OTHER SECTIONS