കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ; കിരീടം സ്വന്തമാക്കി പി വി സിന്ധു

By Anju N P.17 Sep, 2017

imran-azhar

 

 

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി.വി സിന്ധുവിന്. ജപ്പാന്റെ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയാണ് സിന്ധു ഫൈനനില്‍ തോല്‍പ്പിച്ചത് ഗ്ലാസ്‌കോയിലെ തോല്‍വിക്കുള്ള സിന്ധുവിന്റെ മധുര പ്രതികാരം കൂടിയായിരിക്കും ഈ വിജയം. ആദ്യമായാണ് ഇന്ത്യക്കാരി കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ കിരീടം ചൂടുന്നത്. ഈ വര്‍ഷത്തെ സിന്ധുവിന്റെ രണ്ടാം സൂപ്പര്‍ സീരിസ് കിരീടമാണ്. ഇന്ത്യന്‍ ഓപ്പണായിരുന്നു സിന്ധു ഈ വര്‍ഷം ആദ്യം നേടിയത്. സ്‌കോര്‍: 22-20, 21-11, 21-18

 

OTHER SECTIONS