റഫേൽ നദാലിന് യുഎസ് ഓപ്പൺ കിരീടം

By BINDU PP.11 Sep, 2017

imran-azhar 


ന്യൂയോർക്ക്: കളിയിൽ സമ്പൂർണ ആധിപത്യം പ്രകടിപ്പിച്ച് ലോക ഒന്നാം നമ്പർ താരം റഫേൽ നദാലിന് യുഎസ് ഓപ്പൺ കിരീടം. 28–ാം നമ്പർ താരം കെവിൻ ആൻഡേഴ്സണെയാണ് പരാജയപ്പെടുത്തിയത്. സ്കോർ: 6–4, 6–3, 6–4. നദാലിന്റെ 16–ാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. മൂന്നാമത് യുഎസ് ഓപ്പണും. നിലവിൽ 19 ഗ്രാൻഡ്സ്ലാം കിരീടം നേടിയ റോജർ ഫെഡറർ ആണ് നദാലിനു മുന്നിലുള്ളത്.

OTHER SECTIONS