റെയ്‌നയുടെ മകളുടെ ജന്മദിനം ആഘോഷമാക്കി സി എസ് കെ

By Abhirami Sajikumar .16 May, 2018

imran-azhar


സുരേഷ് റെയ്‌നയെ മകള്‍ ഗ്രേസിയയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളുടെ ആശംസ പ്രവാഹത്തിനു നടുവില്‍ നിന്നു കൊണ്ടായിരുന്നു റെയ്‌നയുടെ മകളുടെ രണ്ടാം പിറന്നാള്‍ ആഘോഷിച്ചത്.

 


ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം കൂടിയായ റെയ്‌നയുടെ മകളുടെ പിറന്നാള്‍ സുദിനത്തില്‍ പങ്കെടുക്കാന്‍ എം.എസ് ധോണി, ഡെയിൻ  ബ്രാവോ, ഹര്‍ഭജന്‍ സിംഗ്, ഭാര്യ ഗീത ബസ്ര തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ എത്തിയിരുന്നു. റെയ്‌നയുടെ പത്‌നി പ്രിയങ്കയും ഗ്രേസിയയും ചേര്‍ന്നാണ് പിറന്നാള്‍ കേക്ക് മുറിച്ചത്.

 


പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

 

Here is your midnight dose of cuteness to begin a super happy Wednesday! #WhistlePodu #GraciaTurns2 @ImRaina @_PriyankaCRaina @msdhoni @DJBravo47 @Geeta_Basra 🦁💛 pic.twitter.com/UbIRi7m0F6

— Chennai Super Kings (@ChennaiIPL) May 15, 2018 ">

 

 

OTHER SECTIONS