റയല്‍ മാഡ്രിഡ് പരിശീലകൻ സിനദിന്‍ സിദാനെ വീണ്ടും നിയമിച്ചു

By uthara.12 03 2019

imran-azhar

 

റയല്‍ പരിശീലക സ്ഥാനം രാജിവെച്ച്‌ 10 മാസം കഴിയുന്ന വേളയിൽ റയല്‍ മാഡ്രിഡ് പരിശീലകൻ സിനദിന്‍ സിദാനെ വീണ്ടും നിയമിച്ചു. അധികൃതര്‍ക്ക് സിദാന്‍ റയല്‍ 2022 വരെ ക്ലബ്ബില്‍ തുടരാമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത് . സിദാന്റെ പുനപ്രവേശത്തെ ലോകത്തെ ഏറ്റവും നല്ല മാനേജര്‍ ക്ലബ്ബില്‍ തിരിച്ചെത്തി' എന്നാണ് വിശേഷിപ്പികുന്നത് .സിദാന്‍ മടങ്ങി എത്തിയത് നിലവിലെ പരിശീലകനായ സാന്റിയാഗോ സോളാരി സ്ഥാനമൊഴിഞ്ഞ വേളയിലാണ് . സോളാരിയെ ചുമതലയേറ്റെടുത്ത് അഞ്ച് മാസം തികയുന്ന വേളയിലാണ് പുറത്താക്കിയത് .

OTHER SECTIONS