രഞ്ജി ക്വാര്‍ട്ടര്‍: കേരളത്തിന് ബൌളിംഗ്

By SUBHALEKSHMI B R.07 Dec, 2017

imran-azhar

സൂററ്റ്: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയ്ക്കെതിരേ കേരളം ആദ്യം ബൌള്‍ ചെയ്യുന്നു. ടോസ് നേടിയ വിദര്‍ഭ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഔട്ട്ഫീല്‍ഡില്‍ നനവുണ്ടായിരുന്നതിനെ തുടര്‍ന്ന് അഞ്ചര മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. ഒടുവില്‍ വിവരം ലഭിaക്കുന്പോള്‍ വിദര്‍ഭ വിക്കറ്റ് നഷ്ടമാകാതെ ഒന്‍പത് റണ്‍സ് നേടിയിട്ടുണ്ട്. കേരളത്തിന്‍്രെ കന്നി രഞ്ജി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണിത്.

OTHER SECTIONS