തമിഴ്‌നാടിനെതിരെ രഞ്ജി ട്രോഫിയില്‍ ഒന്നാം ഇന്നിങ്സ് ആരംഭിച്ച കേരളത്തിന് ബാറ്റിങ് തകര്‍ച്ച

By UTHARA.07 12 2018

imran-azhar

ചെന്നൈ : രഞ്ജി ട്രോഫിയില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച.. തമിഴ്‌നാടിനെതിരെ ഒന്നാം ഇന്നിങ്സിൽ ആയിരുന്നു ബാറ്റിങ് തകര്‍ച്ച നേരിട്ടത് . ആറിന് 104 എന്ന അവസ്ഥയിലായി നിലവിൽ കേരളം ഇപ്പോൾ .59 റണ്‍സെടുത്ത പി. രാഹുലാണ് .ടോപ് സ്‌കോറര്‍ ആയത് . ക്രീസില്‍ വി.എ. ജഗദീഷ് (7), അക്ഷയ് ചന്ദ്രന്‍ (1) എന്നിവരായിരുന്നു പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്‍ അരുണ്‍ കാര്‍ത്തിക് (22), ജലജ് സക്സേന (4), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (1), വിഷ്ണു വിനോദ് (0) എന്നിവരാണ് .നടരാജന്‍, റാഹില്‍ ഷാ, സായ് കിഷോര്‍ എന്നിവര്‍ തമിഴ്നാടിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടും ചെയ്തു .

OTHER SECTIONS