അടിമുടി മാറി ഓസ്‌ട്രേലിയ; റിക്കി പോണ്ടിങ്ങ് തിരിച്ച വരുന്നു

By Sooraj.06 Jun, 2018

imran-azhar

 

 


ഓസ്‌ട്രേലിയൻ ടീമിന്റെ ഇതിഹാസ താരം റിക്കി പോണ്ടിങ് ടീമിലേക് തിരിച്ചു വരുന്നു. എന്നാൽ ഇത്തവണ കളിക്കാനല്ല പുതിയ കളിക്കാരെ പരിശീലിപ്പിക്കാനാണ് പോണ്ടിങ് എത്തുന്നത്. ഇംഗ്ലണ്ട് പര്യടനത്തിൽ ജസ്റ്റിന്‍ ലാംഗര്‍ക്കൊപ്പം ആകും പോണ്ടിങ് പരിശീലക നിരയിൽ എത്തുന്നത്. പന്ത് ചുരണ്ടൽ വിവാദത്തോടെ ടീം അപ്പാടെ മാറിയിരിക്കുകയാണ്. ടിം പെയിനാണ് ടീമിനെ നയിക്കുന്നത്.

OTHER SECTIONS