ഡേവിസ് കപ്പ്: ബൊപ്പണ്ണ പിന്മാറി

By online desk.19 11 2019

imran-azhar

 

ന്യൂ ഡല്‍ഹി : സീനിയര്‍ താരവും ഇന്ത്യൻ പ്രതീക്ഷയുമായിരുന്ന രോഹന്‍ ബൊപ്പണ്ണ പാകിസ്ഥാനെതിരായ ഡേവിസ് കപ്പ് ടെന്നീസിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പിന്മാറി. തോളിനു പരിക്കേറ്റതാണ് പിന്മാറാനുള്ള കാരണം.

 

പകരം ജീവന്‍ നെടുന്‍ചെഴിയനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. നവംബര്‍ 29, 30 തീയതികളിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ ഡേവിസ് കപ്പ് ടെന്നീസ് മത്സരം.

OTHER SECTIONS