ഖ​ത്ത​ര്‍ എ​ക്സോ​ണ്‍ മൊ​ബീ​ല്‍ ടെ​ന്നി​സ് ചാ​മ്ബ്യ​ന്‍ഷി​പ്പി​ലെ ഡ​ബി​ള്‍സ് കി​രീ​ടം ഇ​ന്ത്യ​ന്‍ താ​രം രോ​ഹ​ന്‍ ബൊ​പ്പെ​ണ്ണക്കും സ​ഖ്യത്തിനും

By online desk.13 01 2020

imran-azhar

 

ദോഹ: ഖത്തര്‍ എക്സോണ്‍ മൊബീല്‍ ടെന്നിസ് ചാമ്ബ്യന്‍ഷിപ്പിലെ ഡബിള്‍സ് കിരീടം ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പെണ്ണ ഉള്‍പ്പെട്ട സഖ്യം നേടി. ഖലീഫ രാജ്യാന്തര ടെന്നിസ് ആന്‍ഡ് സ്ക്വാഷ് കോംപ്ലക്സിലെ ഒന്നാം കോര്‍ട്ടില്‍ നടന്ന മത്സരത്തിലാണ് ബൊപ്പെണ്ണയും സഖ്യവും വിജയ കിരീടം നേടിയത്.

 

ബൊപ്പെണ്ണയും ഹോളണ്ടിെന്‍റ വെസ്ലി കൂള്‍ഹോഫും ഉള്‍പ്പെട്ട സഖ്യം ബ്രിട്ടണിെന്‍റ ലൂക്ക് ബാംബ്രിഡ്ജ് മെക്സികോയുടെ സാന്‍റിയാഗോ ഗോണ്‍സാലെസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. മത്സരം മൂന്ന് സെറ്റ് നീണ്ടു. സ്കോര്‍ 36, 62, 106. കിരീടനേട്ടത്തോടെ 250 എ.ടി.പി പോയന്‍റുകളും 76,870 യു.എസ് ഡോളര്‍ സമ്മാനത്തുകയും സഖ്യം സ്വന്തമാക്കി . കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ബൊപ്പെണ്ണ സ്വന്തമാക്കുന്ന മൂന്നാമത്തെ കിരീടമാണിത്.

OTHER SECTIONS