രോഹിത് ശര്‍മയുടെ ഉപദേശമാണ് തകര്‍പ്പന്‍ പ്രകടനത്തിന് സഹായിച്ചത് എന്ന് ജസ്പ്രീത് ബുംറ

By uthara.28 12 2018

imran-azhar


ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ രോഹിത് ശര്‍മയുടെ ഉപദേശമാണ് തകര്‍പ്പന്‍ പ്രകടനത്തിന് സഹായിച്ചത് എന്ന് ജസ്പ്രീത് ബുംറ പറഞ്ഞു . ഓസ്‌ട്രേലിയയെ 151 എന്ന കുറഞ്ഞ സ്കോറില്‍ എത്തിച്ചത് 15.5 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനത്തിലൂടെ മാത്രമാണ് .ആദ്യ ഇന്നിങ്‌സില്‍ വഴങ്ങി ആറ് വിക്കറ്റുകള്‍ ബുംറ വീഴ്ത്തുകയും ചെയ്തു . ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും ഒരു വര്‍ഷത്തിനിടയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യ ഏഷ്യന്‍ ബൗളറെന്ന ചരിത്രനേട്ടം ബുംറ സ്വന്തം ക്ക്അരസ്ഥമാക്കുകയും ചെയ്തു . ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടവും അരങ്ങേറ്റ വര്‍ഷത്തില്‍ തന്നെ ബുംറ സ്വന്തമാക്കുകയും ചെയ്തു .

OTHER SECTIONS