സിംപിൾ ക്യാച്ച്..! രോഹിത്ത് പുറത്ത്, ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം: 24/1 (3.0) ലൈവ്

By Sooraj Surendran.22 09 2019

imran-azhar

 

 

ബംഗളുരു: ദക്ഷിണാഫ്രിക്കക്കെതിരായ ടി ട്വൻറി പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 8 പന്തിൽ 2 ബൗണ്ടറിയടക്കം 9 റൺസ് നേടിയ രോഹിത് ശർമയാണ് പുറത്തായത്. ഹെൻഡ്രിക്സ് എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ സ്ലിപ് ഫീൽഡറായ റീസാ ഹെൻഡ്രിക്സ് എടുത്ത ക്യാച്ചിലൂടെയാണ് രോഹിത്ത് ശർമ്മ പുറത്തായത്. 3 ഓവറുകൾ പിന്നിടുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

 

OTHER SECTIONS