പൊള്ളാർഡിന് പിറന്നാൾ ആശംസകൾ നേർന്ന് സച്ചിൻ; പിറന്നാൾ ദിനത്തിൽ ക്രീസിൽ വെടിക്കെട്ടിന് തിരികൊളുത്താൻ പൊള്ളാർഡ്

By Sooraj Surendran .12 05 2019

imran-azhar

 

 

ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ മുംബൈ ഇന്ത്യൻസ് നേരിടുമ്പോൾ ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മുംബൈ താരം കീറൺ പൊള്ളാർഡിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ പൊള്ളാർഡിന് ആശംസകൾ നേർന്നുകൊണ്ട് സച്ചിന്റെ ട്വീറ്റ്. 'പിറന്നാൾ ആശംസകൾ നേരുന്നു, ഈ ദിവസം നിങ്ങൾക്ക് കൂടുതൽപ്രത്യേകതയുള്ളതാക്കി മാറ്റാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഉദേശിച്ചത് എന്താണെന്ന് മനസ്സിലായിക്കാണും' എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ഫൈനലിൽ മുംബൈ ഇന്ത്യൻസ് ഏറെ പ്രതീക്ഷയർപ്പിക്കുന്ന താരമാണ് പൊള്ളാർഡ്.

 

Wishing you a very Happy Birthday @KieronPollard55! Hope you can make this day extra special. You know what I mean. 😉 pic.twitter.com/LJezgusau4

— Sachin Tendulkar (@sachin_rt) May 12, 2019 " target="_blank">

OTHER SECTIONS