സൈന നെഹ്വാള്‍ ദേശീയ ചാന്പ്യന്‍

By praveen prasannan.08 Nov, 2017

imran-azhar

നാഗ്പൂര്‍: സൈന നെഹ്വാളിന് ദേശീയ വനിതാ ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പ്. പത്ത് വര്‍ഷത്തിന് ശേഷമാണ് സൈന ദേശീയ ചാന്പ്യനാകുന്നത്


ലോക രണ്ടാം നന്പര്‍ താരം പി വി സിന്ധുവിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്കോര്‍ 21~11, 21~10.

ഇതിന് മുന്പ് 2007ലാണ് സൈന നെഹ്വാള്‍ ദേശീയ ചാന്പ്യന്‍ഷിപ്പ് നേടിയത്. നിലവില്‍ സൈനയുടെ ലോക റാങ്കിംഗ് പതിനൊന്നാണ്.

സിന്ധു 2011, 2013 വര്‍ഷങ്ങളില്‍ ദേശീയ ചാന്പ്യനായിരുന്നു. ഒളിന്പിക് വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് സിന്ധു.

 

OTHER SECTIONS