ഇന്ത്യന്‍ ഓപ്പണ്‍: സൈന നെഹ്വാള്‍ മുന്നോട്ട്

By praveen prasannan.01 Feb, 2018

imran-azhar

ന്യൂഡല്‍ഹി: സൈന നെഹ്വാള്‍ ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്‍റണില്‍ രണ്ടാം റൌണ്ടില്‍ കടശ്ന്നു. ഡെന്‍മാര്‍ക്കിന്‍റെ സ്ഫി ദാലിനെ പരാജയപ്പെടുത്തിയാണിത്. സ്കോര്‍ 21~15,21~19.


സിരി ഫോര്‍ട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. വനിതാ സിംഗിള്‍സില്‍ ആകര്‍ഷി കശ്യപും അടുത്ത റൌണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.

സായ് പ്രണീത് ഇംഗ്ളണ്ടിന്‍റെ രാജീവ് ഔസേപ്പിനെ പരാജയപ്പെടുത്തി അടുത്ത റൌണ്ടില്‍ കടന്നു. സ്കോര്‍ 21~11, 17~21,21~17.

ആകര്‍ഷി ഇന്ത്യയുടെ തന്നെ അനുര പ്രഭുദേസായിയെ 14~21, 21~18,21~14 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.