ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ണ്‍: വിജയ കിരീടം ചൂടി സൈന

By Sooraj Surendran .27 01 2019

imran-azhar

 

 

ജക്കാർത്ത: ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്‍റണ്‍ ടൂർണമെന്റിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ വിജയ കിരീടം ചൂടി. ഫൈനൽ മത്സരത്തിൽ കരോളിന മാരിനായിരുന്നു സൈനയുടെ എതിരാളി. മത്സരം മുറുകുമ്പോൾ കരോളിന മാരിൻ മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഫൈനൽ മത്സരത്തിന്റെ ആവേശം പുറത്തെടുത്ത മത്സരമാണ് രണ്ട് പേരും പുറത്തെടുത്തത്. 10-4 എന്ന സ്‌കോറിൽ കരോളിന മുന്നിട്ട് നിൽക്കുമ്പോഴാണ് പരിക്കിന്റെ പിടിയിലായത്. തുടർന്ന് മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു,